mohanlal's big brother movie motion poster released<br />മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി മാറിയ പ്രതിഭയാണ് സിദ്ധിഖ്. സിദ്ധിഖ് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധിഖ് മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിച്ചിരുന്നത്. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.<br /><br />